ചൗ​ക്കി​ദാ​റി​ന് പാ​വ​ങ്ങ​ളെ​യൊ​ന്നും വേ​ണ്ട, പ​ണ​ക്കാ​രെ മാ​ത്രം മ​തി: പ്രി​യ​ങ്ക ഗാ​ന്ധി
Sunday, March 24, 2019 3:53 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ന് പാ​വ​ങ്ങ​ളെ​യൊ​ന്നും വേ​ണ്ടെ​ന്നും പ​ണ​ക്കാ​രെ മാ​ത്രം മ​തി​യെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​രി​ന്പു ക​ർ​ഷ​ക​ർ​ക്ക് കു​ടി​ശി​ക ന​ൽ​കു​ന്ന​തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ വ​ൻ വീ​ഴ്ച​യാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള 10,000 കോ​ടി​യോ​ളം രൂ​പ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ക​ർ​ഷ​ക​ർ വൻ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.