പാ​രാ​ലിം​പി​ക്സ് താ​രം ദീ​പാ മാ​ലി​ക് ബി​ജെ​പി​യി​ൽ
Monday, March 25, 2019 4:10 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ പാ​രാ​ലിം​പി​ക്സ് താ​രം ദീ​പാ മാ​ലി​ക് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബ്ര​സീ​ലി​ൽ ന​ട​ന്ന പാ​രാ​ലിം​പി​ക്സി​ൽ ദീ​പ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. പാ​രാ​ലിം​പി​ക്സി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ വ​നി​താ താ​ര​മാ​യി​രു​ന്നു ദീ​പ.

ഷോ​ട്ട്പു​ട്ടി​ലാ​യി​രു​ന്നു ദീ​പ​യു​ടെ മെ​ഡ​ൽ. അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വാ​യ ദീ​പ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദീ​പ മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.