പാ​ല​ക്കാ​ട്ട് താ​പ​നി​ല വീ​ണ്ടും 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ
Monday, March 25, 2019 5:45 PM IST
ഒ​ല​വ​ക്കോ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ കൂ​ടി​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 41 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്.

ഇ​തി​നു മു​ൻ​പ് 2016 ഏ​പ്രി​ലി​ൽ പാ​ല​ക്കാ​ട്ട് ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ചൂ​ട് 41 ഡി​ഗ്രി​ക്കു മു​ക​ളി​ലെ​ത്തി​യ ആ ​വ​ർ​ഷം സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഉ​ഷ്ണ​ത​രം​ഗം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.