കു​മ്മ​നം മോ​ഹ​ൻ​ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
Monday, March 25, 2019 7:21 PM IST
തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം മു​ൻ ഗ​വ​ർ​ണ​റും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ദ്മ​ഭൂ​ഷ​ൻ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കാ​നാ​ണ് ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് കു​മ്മ​നം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.