വ​യ​നാ​ട്, വ​ട​ക​ര സ​സ്പെ​ൻ​സ്: കോ​ൺ​ഗ്ര​സി​ന്‍റെ പ​ത്താം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്ത്
Monday, March 25, 2019 8:27 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് പ​ത്താം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലും വ​ട​ക​ര​യും വ​യ​നാ​ടും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​രു സീ​റ്റി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലെ 25 സീ​റ്റു​ക​ളി​ലു​മ​ട​ക്കം 26 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​താ​ണ് വ​യ​നാ​ട്ടി​ലെ​യും വ​ട​ക​ര​യി​ലെ​യും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.