രാ​ഷ്ട്ര​പ​തി​യു​ടെ ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി
Monday, March 25, 2019 9:36 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ക്രൊ​യേ​ഷ്യ, ബൊ​ളീ​വി​യ, ചി​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ക.

മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ രണ്ടു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. ക്രൊ​യേ​ഷ്യ​യി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി​ക്ക് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഭി​ച്ച​ത്.

ക്രൊ​യേ​ഷ്യ​യും, ബൊ​ളീ​വി​യ​യും സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യാ​ണ് രാം ​നാ​ഥ് കോ​വി​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.