പലഹാരം തീറ്റിയും ടി​വി കാ​ണ​ലും ഒ​രു​മി​ച്ച് വേ​ണ്ട; അ​പ​ക​ട​മെ​ന്ന് പ​ഠ​നം
Tuesday, March 26, 2019 3:21 AM IST
വാ​ഷിം​ഗ്ട​ൺ: വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ച്ചു​കൊ​ണ്ട് ടി​വി​ക്കും കം​പ്യൂ​ട്ട​റി​നും മു​ന്നി​ലി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​രെ ജാ​ഗ്ര​തൈ. ഭാ​വി​യി​ൽ നി​ങ്ങ​ൾ​ക്ക് ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും വ​രാ​നു​ള്ള സാ​ധ്യ​ത 71 ശ​ത​മാ​ന​മാ​ണ്. കൗ​മാ​ര​ക്കാ​രി​ലെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ബ്ര​സീ​ലി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.

12 -17 പ്രാ​യ​ത്തി​ലു​ള്ള 33,900 പേ​രാ​ണ് പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 85 ശ​ത​മാ​നം പേ​രും ടി​വി കാ​ണു​ന്ന​തി​നി​ടെ പ​ല​ഹാ​രം ക​ഴി​ക്കു​ന്ന​വ​രാ​ണ്. 64 ശ​ത​മാ​നം പേ​ർ കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലും കൊ​റി​ക്കു​ന്ന​വ​രാ​ണെ​ന്നും സ​മ്മ​തി​ച്ചു. ഇ​വ​രി​ൽ 2.5 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് മെ​റ്റാ​ബോ​ളി​ക് സി​ൻ​ഡ്രം ഉ​ള്ള​താ​യും സ​ർ​വേ​യി​ൽ തെ​ളി​ഞ്ഞു.

ദി​വ​സം ആ​റു മ​ണി​ക്കൂ​റി​ലേ​റെ സ്ക്രീ​നി​നു മു​ന്നി​ൽ "കൊ​റി​ച്ച്' കൊ​ണ്ടി​രി​ക്കു​ന്ന കൗ​മാ​ര​ക്കാ​ർ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​തെ​ന്നും വി​ദ​ഗ്ധ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, പൊ​ണ്ണ​ത്ത​ടി, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ​വ ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണെ​ന്നും പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൽ ഫെ​ഡ​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബീ​ട്രി​സ് ചാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.