സ്വർണ വിലയിൽ മാറ്റമില്ല
Tuesday, March 26, 2019 11:19 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തി വില 24,000 കടന്നിരുന്നു.

പവന് 24,040 രൂപയിലും ഗ്രാമിന് 3,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.