രാഹുൽ ഗാന്ധിയെ ഭയക്കുന്നില്ലെന്ന് കാനം രാജേന്ദ്രൻ
Tuesday, March 26, 2019 12:56 PM IST
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതിനെ സിപിഐ ഭയക്കുന്നില്ലൈന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥിയെ അല്ല, രാഹുൽ മത്സരിക്കുന്നതിന്‍റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടിൽ ഇടത് സ്ഥാനാർഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.