കോ​ട്ട​യ​ത്ത് ട്രെ​യി​ൻ ഇ​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Tuesday, March 26, 2019 5:47 PM IST
കോ​ട്ട​യം: മൂ​ലേ​ട​ത്തി​ന് സ​മീ​പം ട്രെ​യി​നി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് നെ​ല്ലി​ക്ക​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ്വ​പ്ന, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ആ​ര്യ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.