വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ വ​ന്നാ​ലും ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് സി​പി​ഐ
Tuesday, March 26, 2019 6:27 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​ധാ​ക​ർ റെ​ഡ്ഡി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​വും ഇ​തേ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.