ഡല്‍ഹിയിലെ നാലുനില കെട്ടിടത്തില്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ മരിച്ചു
Tuesday, March 26, 2019 9:07 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാഹീന്‍ബാഗിലുള്ള നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.