റ​യ​ൽ മാ​ഡ്രി​ഡി​ന് സ​മ​നി​ല കു​രു​ക്ക്
Tuesday, April 16, 2019 6:10 AM IST
മാ​ഡ്രി​ഡ്: ലാ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് സ​മ​നി​ല കു​രു​ക്ക്. ലെ​ഗ​നെ​സി​നോ​ട് 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി. ലെ​ഗ​നെ​സി​നെ​തി​രെ എ​ണ്ണ​മ​റ്റ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണു റ​യ​ൽ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ റ​യ​ലി​ന്‍റെ വി​ജ​യ​മി​ല്ലാ​ത്ത ര​ണ്ടാം മ​ത്സ​ര​മാ​ണി​ത്.

മ​ത്സ​ര​ത്തി​ൽ ലെ​ഗ​നെ​സാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. 45-ാം മി​നി​റ്റി​ൽ ജോ​ണ​താ​ൻ സി​ൽ​വ​യി​ലൂ​ടെ ലെ​ഗ​നെ​സ് ലീ​ഡ് എ​ടു​ത്തു. ര​ണ്ടാം പ​കു​തി​യി​ൽ ബെ​ൻ​സീ​മ​യി​ലൂ​ടെ റ​യ​ലി​ന്‍റെ സ​മ​നി​ല ഗോ​ളെ​ത്തി. ‌എ​ന്നാ​ൽ വി​ജ​യ ഗോ​ൾ നേ​ടാ​ൻ റ​യ​ലി​നാ​യി​ല്ല.

ലീ​ഗി​ൽ 32 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 61 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.