ബി​ഷ​പ്പ് മാ​ര്‍ എ​ബ്ര​ഹാം മ​റ്റം കാ​ലം​ചെ​യ്തു
Tuesday, April 16, 2019 12:13 PM IST
പാ​ലാ: ബി​ഷ​പ്പ് മാ​ര്‍ എ​ബ്ര​ഹാം മ​റ്റം (98) കാ​ലം​ചെ​യ്തു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി വി​ൻ​സെ​ൻ​ഷ്യ​ൻ ആ​ശ്ര​മ​ത്തി​ൽ ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ആ​ശ്ര​മ​ത്തി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പാ​ലാ ന​രി​യ​ങ്ങാ​നം സ്വ​ദേ​ശി​യാ​ണ്.

സീ​റോ മ​ല​ബാ​ര്‍ സഭയുടെ കീ​ഴി​ലു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി​രു​ന്നു വി​ന്‍​സ​ന്‍​ഷ്യ​ന്‍ സ​ന്യാ​സ സ​ഭാം​ഗ​മാ​യ എ​ബ്ര​ഹാം മ​റ്റം. 1968 മു​ത​ല്‍ സ​ത്‌​ന രൂ​പ​ത​യു​ടെ അ​പ്പ​സ്‌​തോ​ലി​ക് എ​ക്‌​സാ​ര്‍​ക്കേറ്റായിരുന്നു.

1977 മു​ത​ല്‍ 1999 വ​രെ രൂ​പ​ത​യെ ന​യി​ച്ചു. 1950 മാ​ർ​ച്ച് 15ന് ​അ​ദ്ദേ​ഹം വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യി​ലെ വൈ​ദി​ക​നാ​യി. 1999 ഡി​സം​ബ​ര്‍ 18ന് ​ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.