കോ​ഴി​ക്കോ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു
Tuesday, April 16, 2019 12:24 PM IST
കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.