നാ​ട് കൈ​കോ​ർ​ത്തു, ആം​ബു​ല​ൻ​സ് ദൗ​ത്യം വി​ജ​യ​ക​രം; മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ശ്രീ​ചി​ത്തി​ര​യി​ലെ​ത്തി​ച്ചു
Wednesday, April 17, 2019 11:38 PM IST
മ​ല​പ്പു​റം: വീ​ണ്ടു​മൊ​രു ആം​ബു​ല​ൻ​സ് ദൗ​ത്യം വി​ജ​യ​ക​രം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള മൂ​ന്ന് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യും കൊ​ണ്ട് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര​യി​ലെ​ത്തി. വൈ​കി​ട്ട് 5.40നു ​യാ​ത്ര തി​രി​ച്ച ആം​ബു​ല​ൻ​സ് അ​ഞ്ച് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ അ​ല്‍​ഷി​ഫ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് വൈ​കി​ട്ടോ​ടെ വാ​ഹ​നം പു​റ​പ്പെട്ട​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ൽ ന​ജാ​ദ് - ഇ​ർ​ഫാ​ന ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യേ​യും കൊ​ണ്ടാ​ണ് ആം​ബു​ല​ൻ​സ് യാ​ത്ര തി​രി​ച്ച​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഹൃ​ദ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള KL-02-BD-8296 എ​ന്ന ന​മ്പ​ർ ആം​ബു​ല​ൻ​സി​ലാ​ണ് കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ലാ​പു​ര​ത്തു നി​ന്നു 15 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.