ഭ​ക്ഷ​ണ​ത്തി​ല്‍ കീ​ട​ങ്ങ​ള്‍; യു​എ​ഇ​യി​ൽ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി
Thursday, April 18, 2019 7:37 AM IST
അ​ബു​ദാ​ബി: ഭ​ക്ഷ​ണ​ശാ​ല​യി​ൽ കീ​ട​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി. മു​സാ​ഫ​യി​ലെ മി​ദി​ൻ റെ​സ്റ്റോ​റ​ന്‍റാ​ണ് അ​ട​പ്പി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കു ശേ​ഷ​വും ആ​രോ​ഗ്യ നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്ന് അ​ബു​ദാ​ബി ഫു​ഡ് ക​ണ്ട്രോ​ൾ അ​ഥോ​റി​റ്റി (എ​ഡി​എ​ഫ്സി​എ) അ​റി​യി​ച്ചു. കീ​ട നി​യ​ന്ത്ര​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചെ​ന്നും അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി.

അ​നു​യോ​ജ്യ​മ​ല്ലാ​ത്ത താ​പ​നി​ല​യി​ലു​ള്ള മു​റി​യി​ലാ​ണ് റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. റെ​സ്റ്റോ​റ​ന്‍റി​നു മു​ന്പും മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യി എ​ഡി​എ​ഫ്സി​എ വ​ക്താ​വ് റാ​ഷി​ദ് അ​ൽ ഖാ​സി​മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.