കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല; ജ​യ​സാ​ധ്യ​ത​ക​ളെ ത​ള്ളി മു​ഖ്യ​മ​ന്ത്രി
Thursday, April 18, 2019 5:55 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ ജ​യ​സാ​ധ്യ​ത​ക​ളെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല. അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് പ​റ​യു​ന്ന​യി​ട​ത്ത് ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​യ്യ​പ്പ​നെ വി​ളി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​യു​ന്നു. സ്ത്രീ​യെ ആ​ക്ര​മി​ച്ച​തി​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.