ഒ​ളി​കാ​മ​റ വി​വാ​ദം: എം.​കെ.​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​യ​മോ​പ​ദേ​ശം തേടി
Friday, April 19, 2019 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ളി​കാ​മ​റ വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ എം.​കെ രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നോ​ടാ​ണ് നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ച്ച​ത്.

സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഡി​ജി​പി നേ​ര​ത്തെ ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.