രാ​ഹു​ലി​നെ​തി​രാ​യ പ്ര​സ്താ​വ​ന; ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന് ര​ണ്ടു ദി​വ​സ​ത്തെ പ്ര​ചാ​ര​ണ വി​ല​ക്ക്
Friday, April 19, 2019 9:28 PM IST
ന്യൂ​ഡ​ല്‍​ഹി: തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ത്തി​ന് ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ സ​ത്പാ​ല്‍ സിം​ഗ ഷെ​ട്ടി​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ര​ണ്ടു ദി​വ​സ​ത്തെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ 48 മ​ണി​ക്കൂ​റാ​ണ് ഇ​യാ​ള്‍​ക്ക് പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​ന്ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ​യും മ​റ്റു പ്ര​സ്താ​വ​ന​ക​ളു​ടെ​യും പേ​രി​ല്‍ നേ​ര​ത്തെ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മാ​യാ​വ​തി, മേ​ന​കാ ഗാ​ന്ധി, അ​സം​ഖാ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളേ​യും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ല​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.