ബാം​ഗ്ലൂ​രി​ന്‍റെ റ​ൺ​മ​ഴ; ഇ​ടി​വെ​ട്ടാ​യി കോ​ഹ്‌​ലി, മി​ന്ന​ലാ​യി മൊ​യീ​ൻ
Friday, April 19, 2019 10:15 PM IST
കോ​ൽ​ക്ക​ത്ത: സീ​സ​ണി​ലെ 35ാം മ​ത്സ​ര​ത്തി​ൽ ഈ​ഡ​ൻ​ഗാ​ർ​ഡ​നി​ലെ പു​ൽ​ക്കൊ​ടി​ക​ളെ തീ​പി​ടി​പ്പി​ച്ച് "കം​പ്ലീ​റ്റ് വി​രാ​ട് ഷോ'. ​നാ​യ​ക​ൻ കോ​ഹ്‌​ലി റ​ൺ​മ​ഴ​യി​ലെ ഇ​ടി​വെ​ട്ടാ​യ​പ്പോ​ൾ മി​ന്ന​ലാ​കാ​ൻ ഒ​രാ​ൾ​കൂ​ടി​യു​ണ്ടാ​യി​രു​ന്നു, മൊ​യീ​ൻ അ​ലി. 58 പ​ന്തി​ൽ 100 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി കോ​ഹ്‌​ലി മു​ന്നി​ൽ നി​ന്ന് പ​ട​ന​യി​ച്ച​പ്പോ​ൾ ബാം​ഗ്ലൂ​ർ സ്കോ​ർ 200 ക​ട​ന്ന് കു​തി​ച്ചു.



നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 213 റ​ൺ​സാ​ണ് ബാം​ഗ്ലൂ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. കോ​ഹ്‌​ലി തു​ട​ക്കം മു​ത​ൽ കോ​ൽ​ക്ക​ത്ത ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​ൻ​പ​ത് ഫോ​റി​ന്‍റെ​യും നാ​ല് സി​ക്സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കോ​ഹ്‌​ലി 100തി​ക​ച്ച​ത്.



നാ​ലാ​മ​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ അ​ലി​യാ​ക​ട്ടെ കോ​ൽ​ക്ക​ത്തെ ബൗ​ളിം​ഗ് നി​ര​യെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി. വെ​റും 28 പ​ന്തി​ൽ ആ​റ് സി​ക്സ​റു​ക​ളു​ടെ​യും അ​ഞ്ച് ഫോ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ അ​ലി നേ​ടി​യ​ത് 66 റ​ൺ​സ്. ഏ​ത് ബൗ​ള​ർ എ​റി​യാ​നെ​ത്തി​യാ​ലും എ​ല്ലാ​വ​രും ക​ണ​ക്കി​ന് ത​ല്ലു​വാ​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു ഈ​ഡ​നി​ൽ ക​ണ്ട​ത്.

ഇ​രു​വ​ർ​ക്കും മു​ന്നി​ലും പി​ന്നി​ലു​മാ​യെ​ത്തി​യ​വ​ർ​ക്കാ​ർ​ക്കും പ​ക്ഷേ കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.