രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, April 20, 2019 2:14 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​യും യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ​യും അ​ധി​ക്ഷേ​പി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ദ​ർ​ശ​ൻ നാ​യ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സു​ദ​ർ​ശ​ൻ രാ​ഹു​ലി​നെ​യും സോ​ണി​യ​യെ​യും അ​ധി​ക്ഷേ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.