കാ​ണ്‍​പു​രി​ൽ പൂ​ർ​വ എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ളം​തെ​റ്റി
Saturday, April 20, 2019 3:45 AM IST
കാ​ണ്‍​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ൽ പൂ​ർ​വ എ​ക്സ്പ്ര​സ് ട്രെ​യി​ൻ പാ​ളം​തെ​റ്റി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പൂ​ർ​വ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ 12 കോ​ച്ചു​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചുവ​രി​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ്‍​പു​രി​ലേ​ക്ക് ബ​സ് ഒ​രു​ക്കി​യ​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.