അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ
Saturday, April 20, 2019 8:01 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ഇ​ന്ന് കേ​ര​ള​ത്തി​ൽ. ഇ​ന്ന് ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന അ​മി​ത് ഷാ ​പ​ത്ത​നം​തി​ട്ട​യി​ൽ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് ആ​ല​പ്പു​ഴ പു​ന്ന​പ്ര ക​പ്പ​ക്കാ​ട മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. ‌

പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ ​പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും. പു​ന്ന​പ്ര​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.