ആ​സാ​മി​ൽ ബോ​ഡോ തീ​വ്ര​വാ​ദി പി​ടി​യി​ൽ
Saturday, April 20, 2019 9:03 AM IST
ചി​രം​ഗ്: ആ​സാം നാ​ഷ​ന​ൽ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ൻ​ഡ് (എ​ൻ​ഡി​എ​ഫ്ബി) സം​ഘ​ട​ന​യി​ൽ​പെ​ട്ട യു​വ​തി അ​റ​സ്റ്റി​ൽ. ആ​സാ​മി​ലെ ചി​രം​ഗ് ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു തോ​ക്കും വെ​ടി​ത്തി​ര​ക​ളും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.