വി​മാ​നം 14 മ​ണി​ക്കൂ​ർ വൈ​കി: യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Saturday, April 20, 2019 7:36 PM IST
ക​ണ്ണൂ​ർ: വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ദോ​ഹ​യി​ൽ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങാ​തെ പ്ര​തി​ഷേ​ധി​ച്ച​ത്. ദോ​ഹ​യി​ൽ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് പു​റ​പ്പെ​ടേ​ണ്ട ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ1716 ​എ​ന്ന വി​മാ​ന​മാ​ണ് പ​തി​നാ​ല് മ​ണി​ക്കൂ​റോ​ളം വൈ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.