കാ​സ​ർ​ഗോ​ട്ട് ട്രെ​യി​ൻ ത​ട്ടി അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു
Saturday, April 20, 2019 11:04 PM IST
കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ൽ പു​ത്തൂ​രി​ൽ തീ​വ​ണ്ടി ത​ട്ടി അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചു. നാ​ങ്കി സ്വ​ദേ​ശി അ​ലി​യു​ടെ ഭാ​ര്യ സു​ഹൈ​റ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ സ​ഹ്ഷാ​ദു​മാ​ണ് മ​രി​ച്ച​ത്. പാ​ളം മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.