കോ​ഴി​ക്കോ​ട്ട് വി​ദേ​ശ​മ​ദ്യവുമായി രണ്ട് പേർ പിടിയിൽ
Sunday, April 21, 2019 3:37 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട്ട് നി​ന്നും വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പേ​രാ​ന്പ്ര​യ്ക്ക് സ​മീ​പം രാ​മ​ല്ലൂ​രി​ൽ​നി​ന്ന് 100 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മാ​ഹി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.