പ്ര​ധാ​ന​മ​ന്ത്രി ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു
Sunday, April 21, 2019 12:54 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഈ​സ്റ്റ​ർ ആ​ശം​സി​ച്ചു. യേ​ശു ക്രി​സ്തു​വി​ന്‍റെ പ​വി​ത്ര​മാ​യ ചി​ന്ത​ക​ൾ ദ​ശ​ല​ക്ഷ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കും. സ​മൂ​ഹ​ത്തെ തി​ന്മ​ക​ളി​ൽ​നി​ന്നും സ്വ​ത​ന്ത്ര​മാ​ക്കു​ക​യും പാ​വ​ങ്ങ​ളോ​ട് ക​രു​ണ​യു​ണ്ടാ​ക​ണ​മെ​ന്നും പ​ഠി​പ്പി​ച്ചു. ഈ ​വി​ശേ​ഷ​ദി​വ​സം സ​മാ​ധാ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ശ​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും പുറത്തുമുള്ള ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ആശംസയറിയിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്‍തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.