എ.​കെ.​ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു
Sunday, April 21, 2019 7:11 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ വേ​ളി​യി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റോ​ഡ് ഷോ ​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​നൊ​പ്പ​മു​ള്ള റോ​ഡ്ഷോ​യാ​ണ് ത​ട​ഞ്ഞ​ത്.

ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ആ​ന്‍റ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യ്ക്കു മു​ന്നി​ൽ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ന്നെ​ന്ന് ശ​ശി ത​രൂ​രും കു​റ്റ​പ്പെ​ടു​ത്തി.

അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം പോ​ലീ​സ് ഇ​ട​പെ​ട​ലി​നേ​ത്തു​ട​ർ​ന്ന് റോ​ഡ് ഷോ ​പു​ന​രാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.