ര​മ്യാ ഹ​രി​ദാ​സി​നെ​തി​രാ​യ അ​ക്ര​മം പ​രാ​ജ​യ​ഭീ​തി മൂ​ല​മെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി
Sunday, April 21, 2019 9:28 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ര​മ്യ​ഹ​രി​ദാ​സ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി.

പ​രാ​ജ​യ​ഭീ​തി​മൂ​ല​മാ​ണ് എ​ൽ​ഡി​എ​ഫ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പോ​ലീ​സ് ഈ ​അ​ക്ര​മ​ങ്ങ​ളി​ലെ​ല്ലാം കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി നി​ന്നെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​രോ​പി​ച്ചു. ഇ​തു​കൊ​ണ്ടൊ​ന്നും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.