യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച സം​ഭ​വം: ഗ​താ​ഗ​ത​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി
Monday, April 22, 2019 12:01 PM IST
തി​രു​വ​ന​ന്ത​പു​രം: "സു​രേ​ഷ് ക​ല്ല​ട' ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ മ​ർ​ദ്ദ​നം സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​സ്ഥാ​ന ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റോ​ട് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ ഇ​തി​നോ​ട​കം നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.