ക​ല്ല​ട ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും
Monday, April 22, 2019 12:24 PM IST
കൊ​ച്ചി: അ​ർ​ധ​രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച് ബ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ. സം​ഭ​വം ന​ട​ന്ന ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കുമെന്നാണ് വിവരം. സം​സ്ഥാ​ന ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.