കല്ലട ബസിലെ അക്രമം: കർശന നടപടിയെന്ന് ഡി​ജി​പി
Monday, April 22, 2019 12:31 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​ ജീവനക്കാർ നടത്തിയ അക്രമത്തിൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്റ. അക്രമത്തിനിരയായവരിൽ ഒരാളുമായി ഡിജിപി ഫോണിൽ സംസാരിച്ചു. ഇതിന് ശേഷമാണ് വിഷയത്തിൽ ഡിജിപി പ്രതികരിച്ചത്.

മർദ്ദനമേറ്റ ആളുടെ പ്രതികരണത്തിന് പിന്നാലെ കല്ലട ബസിന്‍റെ ഉടൻ സുരേഷ് കല്ലടയെ വിളിച്ചുവരുത്താൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.