സ്വർണ വില കൂടി
Monday, April 22, 2019 1:40 PM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വർധിച്ചത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വിലയിൽ മാറ്റമുണ്ടാകുന്നത്.

പവന് 23,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 2,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.