സു​രേ​ഷ് ഗോ​പി മോ​ഹ​ൻ​ലാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു; ന​ന്മ​ക​ൾ നേ​ർ​ന്ന് ലാ​ല്‍
Monday, April 22, 2019 2:51 PM IST
കൊ​ച്ചി; തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. സി​നി​മാ ജീ​വി​തം തു​ട​ങ്ങു​ന്ന കാ​ലം മു​ത​ൽ ബ​ന്ധ​മു​ള്ള​വ​രാ​ണ് മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യു​ട​യും അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​ണ് താ​ന്‍ എ​ത്തി​യ​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​ക്ക് എ​ല്ലാ​വി​ധ ന​ന്മ​ക​ളു​മു​ണ്ടാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.