കേ​ര​ള തീ​ര​ത്തും ജാ​ഗ്ര​ത: സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
Monday, April 22, 2019 4:41 PM IST
കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന ​പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള തീ​ര​ത്തും ജാ​ഗ്രാ​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള തീ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

നാ​വി​ക​സേ​ന​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​മാ​ണ് സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.