സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യും; ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് കെ.​സു​ധാ​ക​ര​ൻ
Monday, April 22, 2019 5:00 PM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സു​ധാ​ക​ര​ൻ. എ​ത്ര​വ​ലി​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യാ​ലും സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എ​മ്മും സ​ർ​ക്കാ​രും വി​ര​ട്ടി നി​ർ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.