സൗ​ദി അ​റേ​ബ്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ ശ്ര​മം ത​ക​ർ​ത്തു; 13 പേ​ർ അ​റ​സ്റ്റി​ൽ
Tuesday, April 23, 2019 3:46 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച 13 പേ​ർ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കാ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മം ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് 13 പേ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​തെ​ന്ന് സൗ​ദി അ​റേ​ബ്യ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച സെ​ൻ​ട്ര​ൽ റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി ബി​ൽ​ഡിം​ഗി​നു നേ​രെ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. ഇ​വ​രി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.