വി​വാ​ദ ആ​ൾ​ദൈ​വം സ്വാ​മി ഓം ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു
Tuesday, April 23, 2019 4:05 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം സ്വാ​മി ഓം ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. ന്യൂ​ഡ​ൽ​ഹി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഓം ​ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച ഓം ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഹി​ന്ദു വി​രു​ദ്ധ നി​ല​പാ​ടി​ന​തി​രേ​യാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ഓം ​നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

പ്ര​മു​ഖ റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സി​ന്‍റെ ഹി​ന്ദി പ​തി​പ്പി​ൽ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നു സ്വാ​മി ഓം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.