വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സ്ത്രീ ​കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, April 23, 2019 10:30 AM IST
ചൊ​ക്ലി: ക​ണ്ണൂ​ർ ചൊ​ക്ലി​യി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സ്ത്രീ ​കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മാ​റോ​ളി​ൽ സ്വ​ദേ​ശി വി​ജ​യ (62) ആ​ണ് മ​രി​ച്ച​ത്. രാ​മ​വി​ലാ​സം യു​പി സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ വ​രി​യി​ൽ നി​ൽ​ക്ക​വെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.