വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Tuesday, April 23, 2019 3:47 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക സം​ഘ​ർ​ഷം. മൂ​ർ​ഷി​ദാ​ബാ​ദി​ൽ കോ​ണ്‍​ഗ്ര​സ്-​തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

സംഘർഷങ്ങളിൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വോ​ട്ടെ​ടു​പ്പി​ന്‍റെ ക​ഴി​ഞ്ഞ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ൽ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.