വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ പേ​രും ചി​ഹ്ന​വും മ​റ​ച്ചു: പ​രാ​തി​യു​മാ​യി ബി​ജെ​പി
Tuesday, April 23, 2019 3:54 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ പേ​രും ചി​ഹ്ന​വും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ മ​റ​ച്ച​താ​യി പ​രാ​തി.

കു​മ​രം​പു​ത്തൂ​രി​ലെ ബൂ​ത്തി​ലാ​ണ് ചി​ഹ്ന​വും പേ​രും ക​റു​ത്ത സ്റ്റി​ക്ക​ർ ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചെ​ന്ന പ​രാ​തി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ബൂ​ത്തി​ൽ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.