വോ​ട്ടിം​ഗ് മെ​ഷീ​ൻ: പ​രാ​തി​ക്കാ​ര​നെ​തി​രേ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി
Wednesday, April 24, 2019 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് മെ​ഷീ​ൻ വോ​ട്ട് തെ​റ്റാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പ​രാ​തി പ​റ​ഞ്ഞ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പോ​ലും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ട​ക​ര​യി​ലെ പ​ല ബൂ​ത്തു​ക​ളി​ലും വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.