റ​സ​ൽ ഇ​ൻ, പൊ​ള്ളാ​ർ​ഡ് ഔ​ട്ട്; വി​ൻ​ഡീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Thursday, April 25, 2019 2:55 AM IST
ആ​ന്‍റി​ഗ്വ ആ​ൻ​ഡ് ബാ​ർ​ബു​ഡ: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ വെ​സ്റ്റ്ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വെ​ടി​ക്കെ​ട്ട് താ​ര​ങ്ങ​ളാ​യ ക്രി​സ് ഗെ​യി​ലും ആ​ന്ദ്രേ റ​സ​ലും ഉ​ൾ​പ്പെ​ട്ട ടീ​മി​നെ ജേ​സ​ൺ ഹോ​ൾ​ഡ​റാ​ണ് ന​യി​ക്കു​ന്ന​ത്. ഐ​പി​എ​ല്ലി​ൽ മി​ന്നു​ന്ന ഫോ​മി​ൽ ക​ളി​ക്കു​ന്ന കീ​റോ​ൺ പൊ​ള്ളാ​ർ​ഡി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

വി​ന്‍​ഡീ​സ്: ജേ​സ​ണ്‍ ഹോ​ള്‍​ഡ​ര്‍(​ക്യാ​പ്റ്റ​ൻ), ആ​ന്ദ്രേ റ​സ​ൽ, ആ​ഷ്‌​ലി ന​ഴ്സ്, കാ​ര്‍​ലോ​സ് ബ്രാ​ത്‍​വൈ​റ്റ്, ക്രി​സ് ഗെ​യി​ല്‍, ഡാ​രെ​ന്‍ ബ്രാ​വോ, എ​വി​ന്‍ ലൂ​യി​സ്, ഫാ​ബി​യ​ന്‍ അ​ല്ലെ​ന്‍, കെ​മ​ര്‍ റോ​ച്ച്, നി​ക്കോ​ള​സ് പൂ​ര​ന്‍, ഒ​ഷെ​യ്‍​ന്‍ തോ​മ​സ്, ഷാ​യി ഹോ​പ്, ഷാ​നോ​ൻ ഗ​ബ്രി​യേ​ല്‍, ഷെ​ല്‍‍​ഡ​ണ്‍ കോ​ട്രെ​ല്‍, ഷി​മ്രോ​ണ്‍ ഹെ​റ്റ്മെ​യ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.