നെ​ല്ലി​ക്കു​ത്ത് ആ​ദി​വാ​സി ഉ​ത്സ​വ​ത്തി​നി​ടെ മ​രം ക​ട​പു​ഴ​കി വീ​ണ് മൂ​ന്നു മ​ര​ണം
Thursday, April 25, 2019 8:10 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. നി​ല​ന്പൂ​ർ പു​ളി​യ്ക്ക​പ്പാ​റ കോ​ള​നി​യി​ലെ വെ​ള്ള​ക​ൻ, പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ലെ ചാ​ത്തി, പേ​ര​റി​യാ​ത്ത മ​റ്റൊ​രാ​ൾ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഏ​ഴു പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. നെ​ല്ലി​ക്കു​ത്ത് ആ​ദി​വാ​സി ഉ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.