കൊ​ളം​ബോ സ്ഫോ​ട​ന പ​ര​മ്പ​ര; പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു
Friday, April 26, 2019 6:26 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 253 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തെ​ര​യു​ന്ന ഏ​ഴ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണി​വ​ർ. മൂ​ന്നു സ്ത്രീ​ക​ള​ട​ക്കം ഏ​ഴു പേ​രു​ടെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 16 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 76 പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശി​ക തീ​വ്ര ഇ​സ്‌​ലാ​മി​ക് സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ തൗ​ഹീ​ദ്ജ​മാ അ​ത്തി​ലെ (എ​ൻ​ടി​ജെ) അം​ഗ​ങ്ങ​ളാ​യ ഒ​മ്പ​ത് ചാ​വേ​റു​ക​ളാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​യാ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ്ഫോ​ട​ന പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭീ​ക​ര​ർ​ക്കാ​യി പോ​ലീ​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.