ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല; പ​ക്ഷേ, വോ​ട്ടു​ക​ൾ കൂ​ടും: കോ​ടി​യേ​രി
Friday, April 26, 2019 2:13 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ഇ​ക്കു​റി​യും ബി​ജെ​പി​ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ, പ​തി​വി​ൽ നി​ന്ന് വി​പ​രീ​ത​മാ​യി ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ വോ​ട്ടു​ക​ൾ കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫി​ന് പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. 2004ലേ​തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള​ത്- കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് കോ​ടി​യേ​രി ഉ​ന്ന​യി​ച്ച​ത്.

വോ​ട്ടെ​ടു​പ്പി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​ന് കൂ​ടു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.