മോ​ദി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം വാ​രാണസി​ക്കാ​രു​ടെ ഭാ​ഗ്യ​മെ​ന്ന് സു​ഷ​മ സ്വ​രാ​ജ്
Friday, April 26, 2019 3:06 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വാ​രാണ​സി​യി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത് അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഭാ​ഗ്യ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ​സ്വ​രാ​ജ്.

മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​രു​ടെ എം​പി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ വാ​രാണസി​ക്കാ​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നു സു​ഷ​മ പ​റ​ഞ്ഞു.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ന്നും അ​വ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.