മ​മ​ത ബാ​ന​ർ​ജി പ​ക വീ​ട്ടു​ക​യാ​ണെ​ന്ന് മോ​ദി
Wednesday, May 15, 2019 9:05 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. കോ​ൽ​ക്ക​ത്ത​യി​ൽ അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കെ​തി​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ൾ മ​മ​ത ബാ​ന​ർ​ജി പ​ക വീ​ട്ടി​യ​താ​ണെ​ന്ന് മോ​ദി ആ​രോ​പി​ച്ചു. പ​ക വീ​ട്ടു​മെ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പ് മ​മ​ത പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​താ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​മ​ത ആ ​അ​ജ​ണ്ട നി​റ​വേ​റ്റി. അ​മി​ത് ഷാ​യു​ടെ റാ​ലി ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

മ​മ​ത​യ്ക്ക് സ്വ​ന്തം നി​ഴ​ലി​നെ​പ്പോ​ലും പേ​ടി​യാ​ണ്. മ​മ​ത​യെ പു​റ​ത്താ​ക്കാ​ൻ പു​റ​ത്ത് നി​ന്ന് ആ​രെ​യും കൊ​ണ്ടു​വ​രേ​ണ്ട കാ​ര്യ​മി​ല്ല. ജ​ന​ങ്ങ​ൾ ത​ന്നെ മ​മ​ത​യെ പു​റ​ത്താ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ലോ​ക്സ​ഭ​യി​ൽ മൂ​ന്നു​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടാ​ൻ ബം​ഗാ​ൾ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.